പാവന്നൂർ മൊട്ട: കാര്യാംപറമ്പ് കസ്തൂർബ നഗറിൽ പള്ളിപ്പുതിയ വീട്ടിൽ മുഹമ്മദ് ഹാജി (എവറസ്റ്റ് ഹാജി) നിര്യാതനായി. ഭാര്യ: റഷീദ (തേലക്കാട്ട്). മക്കൾ: മുനീർ, സുമയ്യത്ത്, നിസാമുദ്ദീൻ, നഹീറ, റൈഹാനത്ത്, സുമയ്സുദ്ദീൻ, സുറയ.