എരുമപ്പെട്ടി: മങ്ങാട് ചാത്തംകുളം വീട്ടിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുഹറ, വഹിദ, അബ്ദുൽ ഹക്കീം (അബൂദബി), ഷാജിത, ഉമർ (സൗദി), അബ്ദുൽ ലത്തീഫ് (അബൂദബി). മരുമക്കൾ: അബൂബക്കർ, മൊയ്തു, റജീന, മുസ്തഫ, ഹസ്ന, ജിഷ.