എറിയാട്: മാടവന പരേതനായ കക്കാട്ട് അലിക്കുഞ്ഞി-ഐഷാബി ദമ്പതികളുടെ മകൻ നൗഷാദ് (57) നിര്യാതനായി. കൊടുങ്ങല്ലൂരിലെ കക്കാട്ട് സ്റ്റോഴ്സ് പലചരക്ക് വ്യാപാര സ്ഥാപന ഉടമയാണ്.
ഭാര്യ: റുബീന. മക്കൾ: അനസ് (ദുബൈ), അഷ്ന. സഹോദരങ്ങൾ: അബ്ദുൽ മജീദ് (ഗാലക്സി മാർബിൾസ്, കോതപറമ്പ് ), നജ്മ.