വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷന് സമീപം വലിയകത്ത് വീട്ടിൽ സിദ്ദീഖ് കോയ (68) നിര്യാതനായി. ഭാര്യ: ആമിന.
മക്കൾ: പരേതനായ അൻസാരി അഹമ്മദ്, അൻസീദ് അഹമ്മദ് (യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി), ജെബിൻ കദീജ, മുഹമ്മദ് ഷെരീഫ്.