ആലത്തൂര്‍: വെങ്ങന്നൂർ കിഴക്ക്മുറി മോസ്കോ മൊക്കിൽ അബ്ദുൽ റഹ്മാൻ (73) നിര്യാതനായി. നെല്ല് ഏജന്റായിരുന്നു. ഭാര്യ: പരേതയായ ശെരീഫ. മക്കൾ: അഷറഫ്, ഹസീന, ഇസ്മയിൽ, സീനത്ത്, റഫീഖ്. മരുമക്കൾ: റഷീദ, മുഹമ്മദ് ഇബ്രാഹീം, റഷീദ്, ഐഷകുട്ടി, ഷെറീന.