കല്ലടിക്കോട്: കരിമ്പ പാലളം കുണ്ടുപ്പള്ളി വീട്ടിൽ ബാലൻ (61) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണമൂത്താൻ. മാതാവ്: അച്ഛരത്ത് ദാക്ഷായണിയമ്മാൾ. സഹോദരൻ: പരേതനായ രാജൻ കുണ്ടുപ്പള്ളി കാളിയോട്.