മലപ്പുറം: സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിലെ പെരുവൻകുഴിയിൽ കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. സി.ആർ.പി.എഫിൽ നിന്ന് വിരമിച്ചതാണ്.
ഭാര്യ റുഖിയ. മക്കൾ: സിദ്ദീഖ്, അനീസ്, സലീന, മാജിദ, സഫൂറ, നസ്രീന. മരുമക്കൾ: ശിഹാബ് (മഞ്ചേരി), റിയാസ് (മുസ്ലിയാരങ്ങാടി), ജൗഹർ (പള്ളിപ്പുറം), സറീന (ജി.എൽ.പി സ്കൂൾ ഊരകം കൊടലിക്കുണ്ട്).