പെരുവള്ളൂർ: കാക്കത്തടത്തെ പരേതനായ ആറ്റക്കോയ തങ്ങളുടെ മകൻ കടലുണ്ടി പുളിക്കലകത്ത് മുത്തുക്കോയ തങ്ങൾ (60) നിര്യാതനായി. പറമ്പിൽപീടികയിൽ വ്യാപാരി ആയിരുന്നു.
ഭാര്യ: കദീജ ബീവി. മക്കൾ: നൗഫൽ, അബ്ദുൽ മജീദ്, തൗഫീഖ് അസ്ലം, മുഹമ്മദ് ശറഫലി, ഫരീദ ബീവി, നൗഫിലബീവി. മരുമക്കൾ: മുസ്തഫ (കോട്ടക്കൽ), ഫവാസ് (വെട്ടിച്ചിറ), മുഫീദ (പൂക്കോട്ടൂർ), റംല (വെട്ടിച്ചിറ), ഫാത്തിമ ഹസ്ന (കുറ്റ്യാടി), സുമയ്യാ ബീവി (തിരുവനന്തപുരം).
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഫാറൂഖാബാദ് ജുമാമസ്ജിദിൽ.