വളാഞ്ചേരി: കൊളമംഗലം ബാവപ്പടി പരേതനായ ചുള്ളിക്കാട്ടിൽ മൊയ്തീൻ മൗലവിയുടെ ഭാര്യ കാട്ടുബാവ ബീവിക്കുട്ടി (82) നിര്യാതയായി.
മക്കൾ: ഫാത്തിമ, കാസിം (കോഴിക്കോട്), അബ്ദുറഹീം, ശരീഫ, സുമയ്യ, സദറുദ്ദീൻ, സൈഫുദ്ദീൻ, സൈഫുന്നിസ. മരുമക്കൾ: ഗഫൂർ, റസിയ, ജമീല (മാറഞ്ചേരി), അബ്ദുറഹ്മാൻ (പൂക്കാട്ടിരി), മുഹമ്മദ് (കഞ്ഞിപ്പുര), സബീന (ചേന്നര), ശാഹിദ (മമ്പാട്), അബ്ദുൽ ഹക്കീം നദ്വി (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേരള). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കൊളമംഗലം മഹല്ല് ഖബർസ്ഥാനിൽ.