അമ്മിനിക്കാട്: കൊടികുത്തിമല റോഡ് പരേതനായ മാരായിക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൾ ആമിന (63) നിര്യാതയായി. മാതാവ്: സൈനബ (മങ്കട).
മകൾ: ഷമീറ കരുവള്ളി പാത്തിക്കൽ (രാമപുരം). മരുമകൻ: കണക്കൻതൊടി ബഷീർ (അമ്മിനിക്കാട്). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മുഹമ്മദ് അലി, കുഞ്ഞിമുഹമ്മദ്, റഷീദ്, ഫാത്തിമ, മറിയ, നഫീസ.