കോടാലി: കിഴക്കേ കോടാലി പോട്ടോന് വാസുവിന്റെ മകന് പ്രകാശന് (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: നീതു, നിതീഷ്. മരുമക്കള്‍: സുഭാഷ്, അനിത.