കേളകം: കൊളക്കാടിലെ വടക്കേ മുളഞ്ഞിനാൽ അഗസ്റ്റിൻ (കുട്ടിയച്ഛൻ -75) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ബിന്ദു, സിമി, രാജേഷ് (യു.കെ). മരുമക്കൾ: ജെയ്സൺ, സജി, ലൈസമ്മ (യു.കെ).