കണ്ണപുരം: ഇടക്കേപ്പുറം തെക്ക് നവോദയ വായനശാലക്ക് സമീപം കണ്ണങ്കൈ ജാനകി(85) നിര്യാതയായി. സഹോദരങ്ങൾ: കണ്ണങ്കൈ നാരായണി (സുബ്രഹ്മണ്യ സ്വാമി മഠം-ഒദയമ്മാടം), പരേതനായ ബാലൻ കണ്ണങ്കൈ. സഞ്ചയനം ശനിയാഴ്ച.