ബീരാഞ്ചിറ: ചെറിയപറപ്പൂർ എ.എം.എൽ.പി സ്കൂൾ മാനേജറും പുല്ലൂർ ഫൈനാൻസ് ഉടമയുമായ പുല്ലൂരിലെ കോരാത്ത് രാജേഷ് (54) നിര്യാതനായി. പടിഞ്ഞാറ്റിയിൽ ചന്ദ്രശേഖരൻ നായർ-ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: രമ. മക്കൾ: ശ്രുതി (അധ്യാപിക, എ.എം.എൽ.പി സ്കൂൾ ചെറിയ പറപ്പൂർ), ശ്രീഹരി രാജേഷ് (വിദ്യാർഥി). സഹോദരങ്ങൾ: രജനി, ശ്രീജ.