തലശ്ശേരി: മാടപ്പീടികയിലെ പള്ളിയത്ത് പ്രദീപൻ കോഴിക്കോട് നിര്യാതനായി. വി.കെ. പത്മനാഭൻ നമ്പ്യാരുടെയും പള്ളിയത്ത് നളിനി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു മാടപ്പീടിക (എസ്.ബി.ഐ, കോഴിക്കോട്). മകൾ: പാർവണി.
സഹോദരി: ലീന (ബംഗളൂരു), സഹോദരി ഭർത്താവ്: പത്മനാഭൻ നമ്പ്യാർ (ബംഗളൂരു). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.