പയ്യന്നൂർ: കണ്ടോത്ത് കിസ്സാന്‍ ഗ്രൗണ്ടിന് സമീപം സന്നിധിയില്‍ താമസിക്കുന്ന റിട്ട.ബി.എസ്.എഫ് ഇന്‍സ്പെക്ടർ പി.യു. പത്മനാഭന് (74) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. കുഞ്ഞമ്പു പൊതുവാള്. മാതാവ്: പരേതയായ പി.യു. കുഞ്ഞാണി അമ്മ.ഭാര്യ: കല്ലിടിൽ ചന്ദ്രമതി.മക്കള്‍: കെ. പ്രീതി (ദുബൈ), കെ.റീത്തി (യു.എസ്. എ). മരുമക്കള്‍: നവീന്‍ (ദുബൈ), പ്രസാദ് (യു.എസ്.എ), സഹോദരങ്ങള്‍: പി.യു. ശാന്ത, പി.യു.രവീന്ദ്രന് (റിട്ട. ബി. എസ്. എഫ്), പി.യു.ബാലകൃഷ്ണന്, പി.യു.സുരേന്ദ്രന്,പരേതയായ തമ്പായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.