പുലാമന്തോള്‍: യു.പി ബൈപാസില്‍ പരേതനായ യൂസഫിന്റെ (ചെമ്മല) മകൻ മണ്ണേങ്ങൽ കണ്ണന്തൊടി ഹംസ (65) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. സൗദി അബഹ-അസീർ സാമൂഹിക സംഘടനകളുടെ ആദ്യകാല പ്രവർത്തകനും രക്ഷാധികാരിയും പുലാമന്തോൾ സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഹക്കീം, മുഹമ്മദ് ഹാഷിം, ഹസീന. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഫസ്ലിയ. സഹോദരങ്ങൾ: എം.കെ. മുഹമ്മദലി, കാദർ, പാത്തുമ്മ, ഖദീജ.