പൂക്കോട്ടുംപാടം: പൊട്ടിക്കല്ല് പുളിമൂട്ടിൽ രാമൻകുട്ടി (80) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അംബിക, അജിത, മനോജ് കുമാർ, സനോജ് കുമാർ. മരുമക്കൾ: വിജയൻ, ജിഷ, പരേതനായ ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.