ഇരിട്ടി: കാക്കയങ്ങാട് പാല കൊരഞ്ഞിയിലെ താഴത്ത് മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റിക്കണ്ടി അമ്പു. മക്കൾ: രോഹിണി, വേണുഗോപാലൻ, അനിത, പരേതരായ ബാലകൃഷ്ണൻ, രവി.
മരുമക്കൾ: സൗമിനി, വിജയൻ, ഷീബ, പരേതനായ ഗോവിന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് തില്ലങ്കേരി ശാന്തിതീരം പൊതു ശ്മശാനത്തിൽ.