ന്യൂമാഹി: പെരുമുണ്ടേരി ‘ഫജർ’ ൽ പിലാട്ടിയത്ത് കേളോത്ത് സഫിയ (88) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. മമ്മൂട്ടി (എ.കെ.എം ബ്രദേഴ്സ് ആർട്സ്, ന്യൂമാഹി). മക്കൾ: സക്കീർ, റഫീഖ്, റഹൂഫ്, ആയിഷ, ഫിറോസ്, പരേതനായ ലത്തീഫ്.
മരുമക്കൾ: സൗദ, ഐഷബി, അമീന, റസീന, ഷാബില. സഹോദരൻ: പരേതനായ ഡെപ്യൂട്ടി തഹസീൽദാർ മമ്മു.