പിലാത്തറ: പഴിച്ചിയിലെ കൂവേരിക്കാരൻ കൃഷ്ണൻ (കുഞ്ഞിക്കൃഷ്ണൻ-78) നിര്യാതനായി. ഭാര്യ: ഉഷ (ചെറുകുന്ന്). മക്കൾ: മഞ്ജുഷ, മോനിഷ. മരുമക്കൾ: വിനോദ് (കണ്ടോത്ത്), ശ്രീജിത്ത് (കാളീശ്വരം). സഹോദരങ്ങൾ: കല്യാണി, പരേതരായ കണ്ണൻ, രാഘവൻ, ചന്തൻകുട്ടി, കുമാരൻ. സംസ്കാരം വെള്ളിയാഴ്ച 10.30ന് നരിക്കാംവള്ളി ശാന്തികുടീരം സമുദായ ശ്മശാനത്തിൽ.