കരിവെള്ളൂർ: പാലക്കുന്നിൽ നിടുവപ്പുറം റോഡിലെ പഴയകാല നെയ്ത്തു തൊഴിലാളിയും പൂരക്കളി കലാകാരനുമായിരുന്ന കാരിച്ചീരെ ദാമോദരൻ (80) നിര്യാതനായി. ഭാര്യ: പുതിയ പുരയിൽ നാരായണി.
മക്കൾ: ശകുന്തള (കുണിയൻ), പി.പി. അജയൻ (എ.എസ്.ഐ.എസ്.പി ഓഫിസ്, കാസർകോട്), പരേതയായ ഗീത. മരുമക്കൾ: രമേശൻ (കുണിയൻ, കെ.എസ്.ഇ.ബി, വെള്ളൂർ), വിലീന (മടക്കര ചെറുവത്തൂർ), അമ്പുകുഞ്ഞി (ലോട്ടറി തൊഴിലാളി, മാണിയാട്ട്). സഹോദരങ്ങൾ: കെ. കുഞ്ഞിരാമൻ (ചീറ്റ), പരേതരായ പാറു, ലക്ഷ്മി.