കണ്ണൂർ: തെക്കി ബസാർ ചെനോളി മില്ലിന് സമീപം ഖദീജ മൻസിൽ കണ്ടത്തിൽ അക്ബർ (63) നിര്യാതനായി. അഹമ്മദ് കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: അൻസാരി. മക്കൾ: അസന, അൻസീന. സഹോദരങ്ങൾ: പരേതനായ ഇഖ്ബാൽ, റഹ്മത്തുല്ല, താജുദ്ദീൻ, റാസിക്, ആഷിഖ്, ശരീഫ്, ഇസ്മത്തുല്ല, റാഫി, ആയിഷബി, റഷീദ, റഹ്മത്ത്.