ചെറുവത്തൂർ: കാടങ്കോട് പൊള്ളയിലെ മുൻ പ്രവാസി തിഡിൽ മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: അഫ്സത്ത് ഹജ്ജുമ്മ (തയ്യിൽ). മക്കൾ: മുഹമ്മദ് റാഫി (ദുബൈ), മുഹമ്മദ് ശാഫി (ജി.എസ്.കെ. യു.എ.ഇ ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റി മെംബർ), ആമിന, സാഹിന, ജാഹിന, കദീജ. മരുമക്കൾ: നാസർ (പെരുമ്പട്ട), ഖാലിദ് (തളിപ്പറമ്പ), അബ്ദുൽ റഹിമാൻ കൈതക്കാട് (ഷാർജ), ഹംസൻ, ടി.കെ. പയ്യങ്കി (ഷാർജ), സാബിറ (പടന്ന), ഷമീല തുരുത്തി (ദുബൈ).