കോട്ടായി: വറോട് കണ്ണച്ചിപറമ്പ് അയ്യപ്പനിവാസിൽ കൃഷ്ണൻകുട്ടിയുടെ (റിട്ട. കെ.എസ്.ഇ.ബി) മകൾ ബിജിത (41) നിര്യാതയായി. മാതാവ്: കമലം. ഭർത്താവ്: രാജീവ്കുമാർ (ദക്ഷിണാഫ്രിക്ക). മക്കൾ: നിത, നിയ. സഹോദരൻ: ബിജു കൃഷ്ണൻ (ഗൾഫ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഐവർമഠത്തിൽ.