പൊന്നാനി: ചന്തപ്പടി ബിസ്മി ഹൗസിൽ സി.എച്ച്. ബഷീർ (78) നിര്യാതനായി. ഭാര്യ: റംല അറക്കൽ. മക്കൾ: ലിയാഖത്ത് (ഖത്തർ), മൻസൂർ (അബൂദബി), ജൂഫൽ (സൗദി), ഫാരിസ് (ക്വാളിറ്റി കൺട്രോളർ, ഗുജറാത്ത്), ഫാത്തിമ സന.
മരുമക്കൾ: സുഹാന (കോഴിക്കോട്), പി.കെ. സഫീല (അധ്യാപിക, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ത്വയ്യിബ (വേങ്ങര), ആമിർ (മങ്കട).
സഹോദരങ്ങൾ: ഷറഫുദ്ദീൻ, അഷറഫലി, അബ്ദുറഹിമാൻ, ഉമ്മർ (ബിസിനസ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.