തിരുവമ്പാടി: പുന്നക്കൽ ഓളിക്കൽ പരേതനായ പുതുപ്പറമ്പിൽ രാഘവന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: വാസു, പ്രഭാകരൻ, സുലോചന, ശ്രീനിവാസൻ, ശോഭന, പരേതരായ, സരള, ജഗദമ്മ. മരുമക്കൾ: ബേബി, മോളി, റെജി, സുരേന്ദ്രൻ, പരേതരായ ഓമനക്കുട്ടൻ, ശിവൻ, നാരായണൻ.