കൂട്ടിലങ്ങാടി: മൊട്ടമ്മൽ അത്തിക്കുണ്ടിലെ പാലേൻപടിയൻ പുളിക്കൽ ആലി (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷറഫുദ്ദീൻ, സക്കീർ, ഷംസുദ്ദീൻ, ശുഐബ്സൈനി, പരേതനായ ഹുസൈൻ. മരുമക്കൾ: റഫീന, ഖദീജ, സുജീറ, മഹ് മുന്നീസ, ശരീഫ തസ് ലി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് കടൂപ്പുറം ജുമാമസ്ജിദിൽ.