ഉരുവച്ചാൽ: കല്ലേരിക്കരയിൽ ഉഷാലയത്തിൽ പരേതനായ കെ.കെ. രാമന്റെ ഭാര്യ കെ. യശോദ (80) നിര്യാതയായി. മക്കൾ: ജയരാജൻ (യൂനിവേഴ്സൽ കോളജ്, മട്ടന്നൂർ), രാജീവൻ, ഉഷ. മരുമക്കൾ: കെ.കെ. റജുല, പി. മിനിസി, പ്രസാദ്. സഹോദരങ്ങൾ: ലീല, പവിത്രൻ, പങ്കജ, പരേതനായ വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പൊറോറ നിദ്രാലയത്തിൽ.