കൂത്തുപറമ്പ്: മാനന്തേരി തേങ്കാട്ടിൽ പുതുശ്ശേരി ശാന്ത (73) നിര്യാതയായി. ഭർത്താവ്: പാറായിക്കണ്ടി രാഘവൻ. മക്കൾ: ഉഷ, പരേതനായ ബാബു. മരുമക്കൾ: പവിത്രൻ, ഷീബ (കണ്ണൂർ സർവകലാശാല). സഹോദരങ്ങൾ: രാജൻ, ചന്ദ്രിക, പരേതരായ അനന്തൻ, മുകുന്ദൻ.