പയ്യന്നൂർ: കോറോം പരവന്തട്ട പള്ളിത്തറയിലെ പുതിയ വീട്ടിൽ ദേവകി (74) നിര്യാതയായി. പരേതരായ രാമന്റെയും പാറുവിന്റെയും മകളാണ്. സഹോദരങ്ങൾ: പരേതരായ കേളു, കുഞ്ഞമ്പു, നാരായണി, ജാനകി.