പാനൂർ: കല്ലിക്കണ്ടി മാത്രക്കെന്റവിട താമസിക്കും കടവത്തൂർ മേപ്പള്ളിപുറത്ത് കുനിയിൽ അബ്ദുല്ല (86) നിര്യാതനായി. ദുബൈയിൽ ദീർഘകാല പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ജമാൽ മാസ്റ്റർ (എ.ഡബ്യു.എച്ച് കോളജ് കോഴിക്കോട്), ജംഷിർ (ഖത്തർ), ജമീല. മരുമക്കൾ: വമ്മേരിപ്പാൻ കണ്ടി മഹമൂദ് (ഖത്തർ), ഷാനിബ ടീച്ചർ (ഇരിങ്ങണ്ണൂർ ഹൈസ്കൂൾ), റഫീദ. സഹോദരങ്ങൾ: മാതൃക്കന്റവിട മറിയം, ആമി കരിയാട്, ചെറിയാൽ ആയിശ, പരേതനായ മേപ്പള്ളിപുറത്ത് പോക്കർ.