പറമ്പിൽപീടിക: ഒളകര പുതിയപറമ്പ് മഹല്ല് നിവാസി കോട്ടുപറമ്പിൽ അമ്പാട്ട് മുഹമ്മദ് കുട്ടി എന്ന ഇണ്ണി (76) നിര്യാതനായി. ഭാര്യ: പാത്തോമ. മക്കൾ: അബ്ദുൽ മജീദ്, അഷ്റഫ്, ബുഷറ, സഫറത്ത്. മരുമക്കൾ: സഫിയ, ബുഷറാബി, അബൂബക്കർ, മുജീബ്.