ബേപ്പൂർ: ആർ.എം ഹോസ്പിറ്റലിന് പിൻവശം അരിക്കനാട്ട് സുധാകരൻ (66) നിര്യാതനായി. പിതാവ്: പരേതനായ സുബ്രഹ്മണ്യൻ. മാതാവ്: പരേതയായ ചന്ദ്രമതി. ഭാര്യ: സുഷമ. മകൾ: അദ്വിത. മരുമകൻ: ജിനിൽ. സഹോദരങ്ങൾ: സുനിൽകുമാർ, സുനിത, സുഭാഷ്, സുഷന്ത്, അരിക്കനാട്ട് സുരേഷ്, സുമേഷ്. സഞ്ചയനം ചൊവ്വാഴ്ച.