മാവൂർ: കെട്ടിൽ ‘ശ്രീവത്സ’ത്തിൽ എ.കെ. ഉണ്ണികൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: മഹേഷ് (അൽഖോർ ഇന്റർനാഷനൽ സ്കൂൾ, ഖത്തർ), മഞ്ജുള (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് താമരശ്ശേരി). മരുമക്കൾ: ഡോ. വിപിൻ ഭാസ്കർ (മെഡിക്കൽ ഓഫിസർ, എ.പി.എച്ച്.സി വെങ്ങാപ്പിള്ളി, വയനാട്), ദൃശ്യ ദാസ് (വെങ്ങാളിക്കുന്നിൽ, മാനന്തവാടി). സംസ്കാരം ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ.