പാടൂർ: കൈതമുക്ക് നെല്ലിപ്പറമ്പിൽ പൂത്തോക്കിൽ ഹമീദ് (നെല്ലി ഹമീദ്-93) നിര്യാതനായി. ഭാര്യ: ഉമ്മുക്കുട്ടി. മക്കൾ:ഇസ്മാഇൽ, മൻസൂർ, വാഹിദ, ഷഹർബാൻ, ഷെമീറ.മരുമക്കൾ: ഷൈലജ, നജ്മ,അബ്ദുൽ റസാഖ്, പരേതനായ ജമാൽ, ലത്തീഫ് മഹ്ബൂബ്. ഖബറടക്കംബുധനാഴ്ച രാവിലെ 11 ന് പാടൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.