എരുമപ്പെട്ടി: പഴവൂർ നാറാണത്ത് വീട്ടിൽ പരേതനായ മാമുട്ടിയുടെ മകൻ അബ്ദുറഹ്മാൻ (ഉണ്ണി -72) നിര്യാതനായി.
ഭാര്യ: ഹാജറ. മക്കൾ: കബീർ, സീനത്ത്, ഷെമീറ, നദീറ. മരുമക്കൾ: ഷമീന, സലിമോൻ, മൊയ്തീൻ, കബീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഓട്ടുപാറ പരുത്തിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.