അകത്തേത്തറ: റെയിൽവേ കോളനി ഹേമാംബിക നഗർ വെൽഫെയർ കോളനി വിഘ്നേഷ് വീട്ടിൽ ലാപ്പറ്റ മുണ്ടോള്ളിക്കളത്തിൽ ശോഭ (78) നിര്യാതയായി. ഭർത്താവ്: ഒറ്റപ്പാലം തോട്ടക്കര കാട്ടാന വീട്ടിൽ വിശ്വനാഥൻ നായർ.
മക്കൾ: ബീന, ബിന്ദു, പ്രീത, പ്രദീപ്, വിശ്വനാഥൻ. മരുമക്കൾ: ചന്ദ്രശേഖരൻ, കൃഷ്ണനുണ്ണി, മണികണ്ഠൻ, ജാനകി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.