പുതുനഗരം: സൗത്ത് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷനു സമീപം പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറുടെ ഭാര്യ ജമീല ബീവി (82) നിര്യാതയായി.
മക്കൾ: എം.എച്ച്. മുഹമ്മദ് ഹുസൈൻ (റിട്ട. മലബാർ സിമൻറ്സ്), നവാബ്ദീൻ, ബേബി ഷക്കീല, ജറീന, സിറാജുന്നീസ, സഹർബാനു, റുബീന (പി.ഡബ്ല്യു.സി ചിറ്റൂർ).
മരുമക്കൾ: എസ്.എം. അക്ബറലി, എൻ. സലിം, എച്ച്. ഉദ്മാൻ, മീര മൊയ്തീൻ, ഷാജഹാൻ, എൻ. ഷക്കീല, സാഹിത. ബുധനാഴ്ച ഉച്ചക്ക് 1.30ന് ഹനഫി വലിയപള്ളിയിൽ.