കാളികാവ്: അഞ്ചച്ചവിടി പരിയങ്ങാട്ടിലെ പരേതനായ കട്ടക്കാടൻ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ പുലിവെട്ടി ആയിശ(73) നിര്യാതനായി.
മക്കൾ: ഷറഫുദ്ദീൻ, അബ്ദുൽ ലത്തീഫ്, ഷരീഫ് ദാരിമി, സീനത്ത്, റംല ബീഗം, ലൈല ബീഗം, സഹദത്ത്, സുഹാദ. മരുമക്കൾ: അബ്ദുൽ ബാരി, ബഷീർ ദാരിമി, ഷാഫി ഫൈസി, അബൂബക്കർ, അബു, സഹദിയ്യ, ഫർസാന, ജസ്ന.