കാളികാവ്: ആമപ്പൊയിൽ ചെവിടിക്കുളത്ത് പൊറ്റയിൽ മൊയ്തുപ്പയുടെ മകൻ ഷിഹാബുദ്ദീൻ (37) നിര്യാതനായി. ഭാര്യ: റിസ്വാന. മക്കൾ: മുഹമ്മദ് അൻഷിഫ്, മുഹമ്മദ് അൻഷിദ്. മാതാവ്: അലീമ. സഹോദരങ്ങൾ: സിറാജുദ്ദീൻ, ശംസുദ്ദീൻ.