മടക്കിമല: തുഷാരം വീട്ടിൽ റിട്ട. തഹസിൽദാർ പി. വിശ്വനാഥന്റെ മകൻ സുമൻ വികാസ് (44 -കെ.എസ്.ആർ.ടി.സി, കൽപറ്റ) നിര്യാതനായി. ഭാര്യ: സുധീഷ്മ. മക്കൾ: അമൽ വികാസ്, അയൻ വികാസ്. സഹോദരി: സൗമ്യ.