പനമരം: പച്ചിലക്കാട് കോളനി റോഡിൽ വിലക്കിത്തല വീട്ടിൽ സേതുമാധവൻ (62) നിര്യാതനായി. പനമരം ടൗണിലെ ബാബർ ഷോപ് ഉടമയാണ്. ഭാര്യ: രമ (കോഴിക്കോട്). മക്കൾ: അമൽജിത്ത്, ആര്യ. സംസ്കാരം പിന്നീട്.