തിരുവമ്പാടി: കരുവീട്ടിൽ കെ.വി. മൊയ്തീൻ കോയ ഹാജി (63) നിര്യാതനായി. തിരുവമ്പാടി സെൻട്രൽ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. പരേതരായ കരുവീട്ടിൽ ആലിക്കോയ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സലീന. മക്കൾ: ഡോ. മെഹബൂബ ശാക്കിറ, ഇബ്രാഹിം ബാദുഷ, അലി ഇബ്നു മുഹിയുദ്ദീൻ, അഡ്വ. മുഹമ്മദ് ഇയ്യാസ്, സൽമാനുൽ അമീൻ. മരുമക്കൾ: മുഹമ്മദ് റാഷിദ്, അൽഫിയ (കോതമംഗലം), അൽഫിയ (പടിഞ്ഞാറത്തറ).