കരിക്കാംകുളം: ജനത റോഡ് ലാലു ക്വാർട്ടേഴ്സ് ഷാഹുൽ ഹമീദിന്റെ ഭാര്യ (കാരപ്പറമ്പ്) സക്കീന (56) നിര്യാതയായി. മക്കൾ: ഷഹൻഷ, ഷൻമീദ്, ഷൻഫ. മരുമക്കൾ: ശിഫ, ഷാന. ഖബറടക്കം രാവിലെ 10ന് ഫറോക്ക് ചെറുവണ്ണൂർ തെക്കേ ജുമാഅത്ത്പള്ളിയിൽ.