ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ടെ പുതിയ പുരയിൽ ദാമോദരൻ അന്തിത്തിരിയൻ (77) നിര്യാതനായി. മല്ലിയോട്ട് പാലോട്ട് കാവിലെ കുറുംബ ഭഗവതിയുടെ മുൻ അന്തിത്തിരിയനാണ്. ഭാര്യ: മാധവി മാട്ടുമ്മൽ. മക്കൾ: ഷനിൽ, റീന, ഷജിത്ത്. മരുമക്കൾ: നിഷ (പരവന്തട്ട), രാജു (കുഞ്ഞിമംഗലം), ബബിത (പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു (മല്ലിയോട്ട്), കുഞ്ഞിക്കണ്ണൻ (ആണ്ടാംകൊവ്വൽ), മാധവി (മല്ലിയോട്), കല്യാണി (തെക്കുമ്പാട്).