അഴീക്കോട്: യു.ഡി.എഫ് പിന്തുണയോടെ അഴീക്കോട് പഞ്ചായത്ത് പുന്നക്കപ്പാറ 13ാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ടി.പി. ഹസീനയുടെ മാതാവ് തറയിൽ പീടികയിൽ ആയിഷാബി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൂസ. മറ്റു മക്കൾ: മൻസൂർ, അസ് ലം. മരുമക്കൾ: ഫബീന, ജമീല, നിസാർ. സഹോദരി: സീനത്ത്.