കോളയാട്: മേനച്ചോടി തെയ്യപ്പറമ്പിൽ മനോളി യശോദ (75) നിര്യാതയായി. പരേതനായ കല്ലായി കുഞ്ഞിരാമന്റെയും പരേതയായ മനോളി മാതുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ കുന്നുമ്പ്രോൻ ആണ്ടി (മാലൂർ). സഹോദരങ്ങൾ: നാരായണി, സുശീല, എം.എസ്. ശ്രീധരൻ (അടിയന്തരാവസ്ഥ തടവുകാരൻ), വസന്ത, പരേതരായ കുഞ്ഞികൃഷ്ണൻ, ചന്ദ്രിക.