പാനൂർ: ഈസ്റ്റ് പാറാട്ടെ പടിഞ്ഞാറായിൽ ഗോവിന്ദൻ (90) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: വസന്ത പുല്ലൂക്കര, ശോഭ പാറാട്, പ്രമിൽ കുമാർ, പരേതരായ കാർത്തിക, സിന്ധു. മരുമക്കൾ: സോമൻ, വിജിഷ, പരേതനായ രാജൻ പുല്ലൂക്കര. സഹോദരങ്ങൾ: കൃഷ്ണൻ കല്ലിക്കണ്ടി, പരേതരായ കുഞ്ഞിരാമൻ, മാണിക്യം, ചിരുത, ചിരു, കല്യാണി.