മട്ടന്നൂർ: മരുതായിയിലെ ചാലവളപ്പിൽ കെ.പി. ബാലകൃഷ്ണൻ നമ്പീശന്റെ ഭാര്യ കെ.എം. കല്യാണിക്കുട്ടി ബ്രാഹ്മണിയമ്മ (74) നിര്യാതയായി. മക്കൾ: കെ.പി. മായദേവി, കെ.പി. മഞ്ജുഷ. മരുമക്കൾ: പി.എം. ഉണ്ണികൃഷ്ണൻ, പി. സത്യൻ (ലോകനാർകാവ്). സഹോദരങ്ങൾ: കെ.എം. സരസ്വതി ബ്രാഹ്മണിയമ്മ, കെ.എം. വാസുദേവൻ, കെ.എം. ദാമോദരൻ, കെ.എം. കുഞ്ഞികൃഷ്ണൻ.